SEARCH


Kannur Perumbadavu Vellora Arakkaal Paara Neeliyaar Bhagavathy Temple (പെരുമ്പടവ്: വെള്ളോറ അറക്കാല്‍ പാറ നീലിയാര്‍ ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


പെരുമ്പടവ്: വെള്ളോറ അറക്കാല്‍ പാറ നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം കലവറനിറയ്ക്കല്‍ ഘോഷയാത്രയോടെ തുടങ്ങി. 2017 March 16-ന് 7.30ന് ആധ്യാത്മിക പ്രഭാഷണം, 17-ന് 6.30ന് ഭജന, ഒന്‍പതിന് പ്രമോദ് കണ്ണപുരത്തിന്റെ പുല്ലാങ്കുഴല്‍ നാദധാര. 18-ന് എട്ടിന് തിരുവായുധം എഴുന്നള്ളിപ്പ്. ഒന്‍പതുമണിമുതല്‍ തെയ്യങ്ങളുടെ പുറപ്പാട്. 19-ന് ഒന്‍പതിന് നേര്‍ച്ചകളിയാട്ടം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848